Challenger App

No.1 PSC Learning App

1M+ Downloads
ഒരു തീവണ്ടി 7 മണിക്കൂർ കൊണ്ട് 448 കി.മീറ്റർ ഓടുന്നുവെങ്കിൽ തീവണ്ടിയുടെ ശരാശരി വേഗത എത്ര ?

A64 കി.മീ/മണിക്കൂർ

B67 കി.മീ/മണിക്കൂർ

C69 കി.മീ/മണിക്കൂർ

D70 കി.മീ/മണിക്കൂർ

Answer:

A. 64 കി.മീ/മണിക്കൂർ

Read Explanation:

വേഗത= ദൂരം/ സമയം = 448/7 = 64 km/hr


Related Questions:

A man travels 80km in three hours. He further travels for two more hours. Find the distance travelled in the latter two hours , If his average speed for the entire journey is 30km/hr.
45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
ന്യൂഡൽഹിയിലേക്കുള്ള ഒരു ട്രെയിൻ ഓരോ 50 മിനിറ്റിലും ഒരു റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നു. ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ഒരാളോട് പറഞ്ഞു,ട്രെയിൻ 20 മിനിറ്റ് മുമ്പ് പുറപ്പെട്ടു. അടുത്ത ട്രെയിൻ 10 : 25 am. ന് പുറപ്പെടും എന്ന് ഏത് സമയത്താണ് ആ വ്യക്തിക്ക് വിവരം നൽകിയത്?
ഒരാൾ കണ്ണൂരിൽനിന്നും 45 കി.മീ./മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ബസ്സിൽ യാത്ര തിരിക്കയും 6 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്തു. തിരിച്ച് 5 മണിക്കൂർ കൊണ്ട് കാറിൽ പോകാൻ തീരുമാനിച്ചു. 5 മണിക്കൂർ കൊണ്ട് കണ്ണൂരെത്തണമെങ്കിൽ കാറിൻ്റെ വേഗത എത്രയായിരിക്കണം ?
The speed of a stream is 4 km/h. A boat can go 20 km downstream and 14 km upstream in 3 hours. What is the speed (in km/h) of the boat in still water?