ഒരു ടി.വി. 15% ഡിസ്കൗണ്ടിൽ 12,750 രൂപയ്ക്ക് വാങ്ങിയാൽ ടിവിയുടെ യഥാർഥവില?A15500B15000C16000D16500Answer: B. 15000 Read Explanation: 15% ഡിസ്‌കൗണ്ട് = 100 - 15 = 85% 85% എന്നത് ഇവിടെ വിറ്റ വില (SP) ക്കു തുല്യമാണ് 85% = 12750 യഥാർഥവില(CP) 100% = 12750 × 100/85 = 15000Read more in App