Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
20000 രൂപ വിലയുള്ള ഒരു T.V. 10% കിഴിവിൽ വിൽക്കുന്നു എങ്കിൽ വിറ്റവില എന്ത്?

A10,000

B16,000

C15,000

D18,000

Answer:

D. 18,000

Read Explanation:

വില = 20000 രൂപ കിഴിവ് = 10% വിറ്റവില = 20000 × 90/100 = 18000


Related Questions:

ഒരാൾ 1400 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 10% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
A shopkeeper sells 35 kg sugar for every 40 kg using false weights. How much percentage profit does he make if sells sugar at cost price (rounded off to two places of decimal)?
A shopkeeper bought an article for ₹500. At what price (in ₹) should he sell the article to make 26% profit?
A man sold an article for ₹216, there by gaining 20%. The cost of the article (in ₹) was:
ഒരു സാധനം നൂറു രൂപയ്ക്ക് വിൽക്കുമ്പോൾ പത്ത് രൂപയുടെ ലാഭം കിട്ടിയാൽ ലാഭശതമാനം എത്ര ?