App Logo

No.1 PSC Learning App

1M+ Downloads
A={1,2,3} , B={1,2} എങ്കിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്രയാണ് ?

A32

B64

C8

D2

Answer:

B. 64

Read Explanation:

R : A->B R = A x B n(A x B) = n(A) x n(B) = 3 x 2= 6 ബന്ധങ്ങളുടെ എണ്ണം = 2⁶ = 64


Related Questions:

3∏ / 2 റേഡിയൻ എത്ര ഡിഗ്രി ആണ്?
Write the set {1/2, 2/3, 3/4 4/5, 5/6, 6/7} in set builder form

x2(2+m)x+(m24m+4)=0x^2-(2+m)x+(m^2-4m+4)=0എന്ന ധ്വിമാന സമവാക്യത്തിൻടെ മൂല്യങ്ങൾ തുല്യമാനാണെങ്കിൽ m ന്ടെ വിലയെന്ത് ?

R എന്ന ബന്ധം നിർവചിച്ചിരിക്കുന്നത് xRy <=> 2x + 3y = 20 ; x , y ∈ N ആണ്. എങ്കിൽ R ലെ അംഗങ്ങളുടെ എണ്ണം?
തുല്യ ഗണങ്ങൾ എന്നാൽ :