A=2, B = 9, C= 28 ആയാൽ J + I ?A1713B7113C1731D1317Answer: C. 1731 Read Explanation: ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ സ്ഥാനവിലയുടെ ക്യൂബിനൊപ്പം ഒന്ന് കൂട്ടിയ വില A = 1³ + 1 =2 B = 2³ + 1 = 9 C = 3³ + 1 = 28 I = 9³ + 1 = 729 + 1 = 730 J = 10³ + 1 = 1000 + 1= 1001 I + J = 730 + 1001 = 1731Read more in App