App Logo

No.1 PSC Learning App

1M+ Downloads
A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?

A3:4:5

B3:2:5

C6:4:5

Dഇവയൊന്നുമല്ല

Answer:

C. 6:4:5

Read Explanation:

B രണ്ടു അനുപാതത്തിലും ഉള്ളതിനാൽ B യുടെ വില രണ്ടിലും തുല്യമാക്കുക A : B = 3 : 2 = 4(3 : 2) = 12 : 8 B : C = 4 : 5 = 2(4 : 5) = 8 : 10 A : B : C = 12 : 8 : 10 = 6 : 4 : 5


Related Questions:

ഒരു സിലിണ്ടറിന്റെയും കോണിന്റെയും ആരം 3:4 എന്ന അനുപാതത്തിലാണ്. സിലിണ്ടറിന്റെയും കോണിന്റെയും വ്യാപ്തം 9:8 എന്ന അനുപാതത്തിലാണ്. അപ്പോൾ അവയുടെ ഉയരം തമ്മിലുള്ള അനുപാതം?
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത് ?
If 2 , 64 , 86 , and y are in proportion, then the value of y is:
ഒരു കമ്മിറ്റിയിലെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും എണ്ണത്തിന്റെ അനുപാതം 5:6 ആണ്. ഇരുവരുടെയും എണ്ണം യഥാക്രമം 12%, 10% എന്നിങ്ങനെ കൂടുകയാണെങ്കിൽ, പുതിയ അനുപാതം എന്തായിരിക്കും?
Ram, Sita, and Salma invest ₹ 16000, ₹ 22000 and ₹ 18000 respectively to start a business. If the profit at the end of the year is ₹ 26600, then what is the share of Ram?