Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
5x3x2 ഇതിലെ എല്ലാ സംഖ്യകളും ഇരട്ടിയാക്കിയാൽ ഉത്തരം എത്ര മടങ്ങാകും ?

A2

B4

C6

D8

Answer:

D. 8

Read Explanation:

5 x 3 x 2 = 30 ഓരോ സംഖ്യയും ഇരട്ടി ആകുമ്പോൾ 2 x 5 x 2 x 3 x 2 x 2 = 2 x 2 x 2 (5 x3 x 2) = 8 x 30 =8


Related Questions:

ഒരു സംഖ്യയുടെ 3 മടങ്ങും 7 മടങ്ങും തമ്മിലുള്ള വ്യത്യാസം 28 ആയാൽ സംഖ്യ എത്ര?

(64)2−(36)2=20x(64)^2- (36)^2 = 20x ,ആയാൽ x=?

6156 ^ {15} ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?

12 മീറ്റർ നീളമുള്ള ഒരു ഇരുമ്പ് ദണ്ഡ് 3/4 മീറ്റർ നീളമുള്ള കഷണങ്ങളായി മുറിക്കുന്നു. എത്ര കഷണങ്ങൾ കിട്ടും ?
853 × 1346 × 452 × 226 എന്ന ഗുണന ഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത് ?