Challenger App

No.1 PSC Learning App

1M+ Downloads

ഒരു വരിയിൽ അമ്പാടി, മുന്നിൽ നിന്ന് പത്താമതും, പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ:

  1. വരിയിൽ ആകെ 14 പേർ ഉണ്ട്
  2. അമ്പാടിയുടെ മുന്നിൽ 9 പേർ ഉണ്ട്
  3. അമ്പാടിയുടെ പിന്നിൽ 4 പേർ ഉണ്ട്

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • വരിയിൽ അമ്പാടി, മുന്നിൽ നിന്ന് 10 ആമതും, പിന്നിൽ നിന്ന് 5 ആമതും ആണെങ്കിൽ,
    • അമ്പാടിക്ക് മുന്നിൽ 9 പേർ + അമ്പാടി + അമ്പാടിക്ക് ശേഷം 4 പേർ
    • അതായത്, 9+1+4 = 14
    • വരിയിൽ ആകെ 14 പേർ
    • അമ്പാടിയുടെ മുന്നിൽ 9 പേർ
    • അമ്പാടിയുടെ പിന്നിൽ 4 പേർ
    • തന്നിരിക്കുന്ന എല്ലാ പ്രസ്താവനകളും ശെരിയാണ്

    Related Questions:

    A is taller than B; B is taller than C, D is taller than E and E is taller than B. Who is the shortest?
    Ram's rank is 14th from top and 28th from bottom among the children who passed in annual examination. If 16 children failed then find the total number of children who gave the examination
    ഒരു ക്യൂവിൽ ശാലിനി മുന്നിൽനിന്നും ഏഴാമതും പിന്നിൽ നിന്ന് ഒൻപതാമതുമാണ്.എങ്കിൽ ക്യൂവിൽ എത്ര എത്രപേരുണ്ട് ?
    In a class of 50 students, if Ram is sitting at the 11th position from the front and Vikas is sitting at the 17th position from the back, then how many students are sitting between Ram and Vikas?
    In a class of 60 students, where the number of girls is twice that of the boys, a boy, ranked 20th from the top. If there are 7 girls ahead of the boy, then the number of boys in rank after him is: