App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ തവണ എത്ര രൂപയാണ് പിഴ ശിക്ഷ?

A1000 രൂപ

B2000 രൂപ

C3000 രൂപ

D4000 രൂപ

Answer:

A. 1000 രൂപ

Read Explanation:

സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ തവണ 1000 രൂപയാണ് പിഴ ശിക്ഷ.


Related Questions:

എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷ ?
സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ :
ഫിറ്റ്നസ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയംകയ്യിലില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഹാജരാക്കണം?
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?