App Logo

No.1 PSC Learning App

1M+ Downloads
സാധരണ പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ച തുക 25 വർഷം കൊണ്ട് മൂന്ന് മടങ്ങാകുന്നുവെങ്കിൽ പലിശനിരക്ക് എത്ര?

A25.5

B25

C8

D12

Answer:

C. 8

Read Explanation:

സാധരണ പലിശ നിരക്കിൽ ഒരു തുക N വർഷം കൊണ്ട് x മടങ്ങായാൽ പലിശനിരക്ക് = {100(x-1)}/N സാധരണ പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ച തുക 25 വർഷം കൊണ്ട് മൂന്ന് മടങ്ങാകുന്നുവെങ്കിൽ പലിശനിരക്ക് = {100(3-1)}/25 = 8


Related Questions:

1500 രൂപക്ക് 2% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?
Find the simple interest on Rs. 68,000 at 16 2/3 % per annum for 9 months.?
4500 രൂപയ്ക്ക് 18% സാധാരണ പലിശ നിരക്കിൽ 219 ദിവസത്തേക്കുള്ള പലിശ ?
ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ, പലിശ നിരക്ക് എത്ര?
The simple interest on a sum equals 1/10 of itself in 4 years. Then the rate of interest will be