Question:

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?

A30%

B10%

C15%

D20%

Answer:

C. 15%

Explanation:

ലാഭം =230 - 200 =30 ലാഭ ശതമാനം = (30/200) ×100 =15%


Related Questions:

ഒരു വ്യാപാരി ഒരു ഷർട്ടിന് 10% വിലകൂട്ടിയിട്ടു. തുടർന്ന് 10% കിഴിവു നൽകി. വ്യാപാരിക്ക്,മൊത്തം ഇടപാടിൽ അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ട ശതമാനം എന്തായിരുന്നു?

20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?

ഒരു വിൽപ്പനക്കാരൻ രണ്ട് സൈക്കിളുകൾ ഓരോന്നും 6000 രൂപയ്ക്ക് വിറ്റു. എന്നാൽ ഒന്നിൽ 20% ലാഭം നേടി, മറ്റൊന്നിൽ 20% നഷ്ടം ഉണ്ടായി, അപ്പോൾ മൊത്തം ലാഭ അല്ലെങ്കിൽ നഷ്ട ശതമാനം എത്രയായിരിക്കും?

ഒരാൾ 1400 രൂപയ്ക് ഒരു സൈക്കിൾ വാങ്ങി.15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിൻ്റെ വിറ്റവില എത്ര ?

The cost price of 11 mangoes is equal to the selling price of 10 mangoes then profit percentage is