Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു അതിൻ്റെ ദർപ്പണ പ്രതിബിംബവുമായി അധ്യാരോപ്യമാകുന്നില്ലെങ്കിൽ അതിനെ എന്ത് വിളിക്കുന്നു?

Aഅക്കൈറൽ (achiral)

Bകൈറൽ (Chiral)

Cറെസിമിക് (Racemic)

Dഡയാസ്റ്റീരിയോമർ (Diastereomer)

Answer:

B. കൈറൽ (Chiral)

Read Explanation:

  • "ഒരു വസ്തു അതിൻ്റെ ദർപ്പണ പ്രതിബിംബവുമായി അധ്യാരോപ്യങ്ങൾ അല്ലെങ്കിൽ അതിനെ കൈറൽ (Chiral) എന്നു വിളിക്കുന്നു."


Related Questions:

നൈലോൺ -6,6__________________ഉദാഹരണം ആണ് .
താഴെ പറയുന്നതിൽ തെർമോസെറ്റിങ് പ്ലാസ്റ്റിക് ഏതാണ് ?
പ്രകാശസക്രിയതയുള്ള പദാർത്ഥങ്ങൾ ഏത് തരം പ്രകാശത്തെയാണ് തിരിക്കുന്നത്?
പ്രകൃതിദത്ത പോളിമർക് ഉദാഹരണം കണ്ടെത്തുക .
ഒരു കാർബോക്സിലിക് ആസിഡിന്റെ (-COOH) കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?