ഒരു ഗോളീയ ദർപ്പണത്തിന്റെ 30 cm അകലെ വസ്തു വെച്ചപ്പോൾ, ആവർധനം -1 ആണെങ്കിൽ, പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും ?Aയഥാർത്ഥംBതലകീഴായത്Cവസ്തുവിന്റെ അതേ ഉയരംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഒരു ഗോളീയ ദർപ്പണത്തിൽ വെച്ച വസ്തുവിന്റെ ആവർധനം -1 ആണെങ്കിൽ, പ്രതിബിംബത്തിന്റെ സ്വഭാവം യഥാർത്ഥവും, തലകീഴായതും, വസ്തുവിന്റെ അതേ ഉയരവും ആയിരിക്കും.Read more in App