App Logo

No.1 PSC Learning App

1M+ Downloads
കോൺവെകസ് ലെൻസിൽ വസ്തു F നും ലെൻസിനും ഇടയിൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?

A2F നും F നുമിടയിൽ

B2 F ൽ

C2F ന് അപ്പുറം

Dവസ്തുവിന്‍റെ അതേ വശത്ത് F നും 2 Fനും ഇടയില്‍

Answer:

D. വസ്തുവിന്‍റെ അതേ വശത്ത് F നും 2 Fനും ഇടയില്‍

Read Explanation:

 


Related Questions:

കോൺവെകസ് ലെൻസിൽ വസ്തു 2F ൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന ദൂരം എത്ര ?
ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ്
പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?