m പിണ്ഡമുള്ള ഒരു വസ്തു A ആയാമത്തിൽ ω കോണീയ ആവൃത്തിയിൽ SHM ചെയ്യുന്നുവെങ്കിൽ, അതിന്റെ പരമാവധി ഗതികോർജ്ജം എത്രയായിരിക്കും?A(1/2)mAω^2B(1/2)mA 2 ω 2CmAω^2D(1/2)mA^2ωAnswer: B. (1/2)mA 2 ω 2 Read Explanation: പരമാവധി ഗതികോർജ്ജം KEmax=(1/2)mv2maxനമുക്കറിയാം vmax=Aω. അതിനാൽ KEmax=(1/2)m(Aω)2=(1/2)mA2ω2 Read more in App