Challenger App

No.1 PSC Learning App

1M+ Downloads
10 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തുവിനെ 10 മീറ്റർ ഉയരത്തിലേക്ക് ഉയർത്തിയാൽ ആ വസ്തുവിന്റെ സ്ഥിതികോർജ്ജം എത്ര? (g=10m/s²)

A10 J

B900 J

C100 J

D1000 J

Answer:

D. 1000 J

Read Explanation:

തന്നിരിക്കുന്ന വസ്തുതകൾ;

  • m = 10 kg
  • h = 10 m
  • g=10 m/s²

സ്ഥിതികോർജ്ജം, PE = mgh

=10 kg x 10m x 10 m/s²

= 1000 J


Related Questions:

പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?

താഴെപറയുന്നതിൽ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ അറിയപ്പെടുന്നത് ?

  1. മൊബൈൽ ദ്രാവകങ്ങൾ
  2. വിസ്കസ് ദ്രാവകങ്ങൾ
  3. ഇതൊന്നുമല്ല
    ഒരു ക്ലാസ് ബി (Class B) ആംപ്ലിഫയറിന്റെ പ്രധാന പോരായ്മ എന്താണ്?
    ബ്രൂസ്റ്ററിന്റെ നിയമം അനുസരിച്ച്, ഒരു മാധ്യമത്തിന്റെ അപവർത്തന സൂചിക (μ) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?