Challenger App

No.1 PSC Learning App

1M+ Downloads
9600 രൂപ പരസ്യവില ഉള്ള ഒരു കുട 7680 രൂപയ്ക്ക് വിറ്റാൽ ഡിസ്ക‌ൗണ്ട് എത്ര ശതമാനം?

A10

B15

C20

D25

Answer:

C. 20

Read Explanation:

കിഴിവ് (Discount) = പരസ്യവില - വിറ്റ വില = 9600 - 7680 = 1920 കിഴിവ്, (Discount)% = കിഴിവ്/പരസ്യ വില x 100% = 1920/9600 × 100 = 20%


Related Questions:

അമർ തന്റെ ടിവി 1540 രൂപയ്ക്ക് വിൽക്കുന്നു. 30% നഷ്ടം വഹിക്കുന്നു. 30% ലാഭം നേടുന്നതിന്, അയാൾ എത്ര രൂപാ നിരക്കിൽ ടിവി വിൽക്കണം?
ഒരു ഉൽപ്പന്നം ഇരട്ടി നിരക്കിൽ പകുതി അളവിൽ വിറ്റതിന് ശേഷം ലഭിക്കുന്ന ലാഭ ശതമാനം കണ്ടെത്തുക.
ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?
The marked price of a ceiling fan is Rs. 1200 and the shopkeeper allows a discount of 5% on it. Then selling price of the fan is
ഒരേ വിലയ്ക്ക് വാങ്ങിയ രണ്ട് വസ്തുക്കൾ, ആദ്യത്തെ വസ്തു വാങ്ങിയ വിലയുടെ 5/4നും രണ്ടാമത്തെ വസ്തു അതിന്റെ വാങ്ങിയ വിലയുടെ 4/5നും വിൽക്കുന്നു. മൊത്തത്തിലുള്ള ലാഭ/നഷ്ട ശതമാനം കണ്ടെത്തുക?