Challenger App

No.1 PSC Learning App

1M+ Downloads
സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിൽ ഗാഢത, മർദ്ദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിനു മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്ക വിധം സ്വയം ഒരു പുനക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു. ഇതു അറിയപ്പെടുന്നത്?

Aലെഷാറ്റ്ലിയർ തത്വം

Bകിസ്മിയർ തത്വം

Cഷാവിയർ തത്വം

Dഇതൊന്നുമല്ല

Answer:

A. ലെഷാറ്റ്ലിയർ തത്വം

Read Explanation:

ലെഷാറ്റ്ലിയർ തത്വം

സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിൽ ഗാഢത, മർദ്ദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിനു മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്ക വിധം സ്വയം ഒരു പുനക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു.  ഇത്  ലെഷാറ്റ്ലിയർ തത്വം എന്നറിയപ്പെടുന്നു. 


Related Questions:

അമോണിയ എന്ത് ജലീയ ലായനിയാണ് ?
ഒരു ഉഭയദിശാപ്രവർത്തനത്തിൽ പുരോപ്രവർത്തനത്തിന്റെയും പശ്ചാത്പ്രവർത്തനത്തിന്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടത്തെ _____ എന്ന് പറയുന്നു.
പെയിന്റ് നിർമാണം , നിർജ്ജലീകരണം എന്നിവയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
അമോണിയയുടെ നിറവും ഗന്ധവും എപ്രകാരമാണ് ?
വ്യാവസായികമായി അമോണിയ നിർമിക്കുമ്പോൾ അനുകൂല താപനില എത്ര ?