അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?Aഅമ്മായിBമരുമകൾCസഹോദരിDമകൾAnswer: A. അമ്മായി Read Explanation: രമ അരുണിന്റെ അമ്മായി (അച്ഛന്റെ സഹോദരി) ആണ്.അരുണിന്റെ അച്ഛനും രമയും തമ്മിലുള്ള ബന്ധം: സഹോദരങ്ങൾഅതുകൊണ്ട്, അരുണിന്റെ അച്ഛന്റെ സഹോദരിയാണ് രമ.അച്ഛന്റെ സഹോദരിയെ നമ്മൾ അമ്മായി എന്നാണ് വിളിക്കുന്നത്. Read more in App