App Logo

No.1 PSC Learning App

1M+ Downloads

അശോകൻ 3000 രൂപ 10% പലിശനിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു എങ്കിൽ രണ്ട് വർഷം കഴിഞ്ഞ് അദ്ദേഹത്തിന് ലഭിക്കുന്ന തുകയെന്ത്?

A3540 രൂപ

B3500 രൂപ

C3580 രൂപ

D3600 രൂപ

Answer:

D. 3600 രൂപ

Read Explanation:

I = PNR/100 = (3000 x 2 x 10)/100 = 600 രൂപ A=P+I = 3000 + 600=3600 രൂപ.


Related Questions:

10.5% എന്ന ലളിതമായ പലിശ നിരക്കിൽ 2 വർഷത്തേയ്ക്ക് നിക്ഷേപിച്ച തുകയ്ക്ക് 2 വർഷത്തിനുള്ളിൽ അതേ പലിശ 2 വർഷത്തേക്ക് (വാർഷികം സംയോജിപ്പിച്ച് കൂട്ടു പലിശയ്ക്കായി നിക്ഷേപിച്ചാൽ ലഭിക്കും. അപ്പോൾ കൂട്ടുപലിശയുടെ നിരക്ക് ?

2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും ?

ഒരു രൂപക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ?

If a sum of money at Simple interest doubles in 6 years, it will become four times in