Challenger App

No.1 PSC Learning App

1M+ Downloads
ആഗസ്റ്റ് 1 ചൊവ്വാഴ്ചയാണെങ്കിൽ നവംബർ 30 ഏത് ദിവസമായിരിക്കും ?

Aചൊവ്വ

Bതിങ്കൾ

Cശനി

Dവ്യാഴം

Answer:

D. വ്യാഴം

Read Explanation:

ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെ 121 ദിവസം അതായത് 2 ഒറ്റ ദിവസം ചൊവ്വ+ 2 = വ്യാഴം


Related Questions:

ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?
ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്?
2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?
2012 ജനുവരി 1-ാം തീയ്യതി ഞായറാഴ്ച ആയാൽ 2012 ഡിസംബർ 1-ാം തീയ്യതി :