Challenger App

No.1 PSC Learning App

1M+ Downloads
B = {1,2,3} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?

A8

B7

C9

D16

Answer:

B. 7

Read Explanation:

ഇവിടെ B യിൽ 5 അംഗങ്ങൾ ഉണ്ട് അതിനാൽ B യുടെ ഉപഗണങ്ങളുടെ എണ്ണം = 2^5 = 32 B യുടെ സംഗതോപഗണങ്ങളുടെ എണ്ണം = 2^n - 1 = 2^3 - 1 = 8 - 1 = 7


Related Questions:

A = {∅, {∅}} ആയാൽ A യുടെ ഉപഗണങ്ങളുടെ ഗണം/ഘാതഗണം (powerset) ഏത് ?
sin 3x=0 എന്ന സമീകരണത്തിന്റെ നിർദാരണ മൂല്യം ഏത് ?
S = {x : x is a prime number ; x ≤ 12} write in tabular form
ഒരു വൃത്തത്തിന്റെ കേന്ദ്രത്തിൽ നിന്നും 5cm അകലെയായി 24സിഎം നീളമുള്ള ഒരു ഞാൺ വരച്ചിരുന്നു. വൃത്തത്തിന്റെ ആരം എത്ര ?
4 അംഗങ്ങളുള്ള ഒരു ഗണത്തിന് എത്ര ശൂന്യമല്ലാത്ത സംഗതോപകണങ്ങൾ ഉണ്ടാകും ?