കൺട്രോൾ സിഗ്നലുകൾ കോമ്പിനേഷൻ ലോജിക് ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നതെങ്കിൽ, അവ ഒരു തരം ...... നിയന്ത്രിത യൂണിറ്റ് വഴിയാണ് സൃഷ്ടിക്കുന്നത്.Aഹാർഡ് വയർഡ്Bസോഫ്റ്റ്വെയർCലോജിക്Dഇവയൊന്നുമല്ലAnswer: A. ഹാർഡ് വയർഡ് Read Explanation: കണ്ട്രോൾ സിഗ്നലുകൾ സൃഷ്ടിക്കുക എന്നതാണ് കൺട്രോൾ യൂണിറ്റിന്റെ പ്രധാന ദൌത്യം.Read more in App