App Logo

No.1 PSC Learning App

1M+ Downloads
C യുടെ ഭർത്താവ് B യും B യുടെ സഹോദരി A യും C യുടെ സഹോദരി D യും ആയാൽ D,B യുടെ ആരാണ്?

Aസഹോദരൻ

Bഭാര്യ സഹോദരി

Cസഹോദരന്റെ ഭാര്യ

Dഅമ്മാവൻ

Answer:

B. ഭാര്യ സഹോദരി

Read Explanation:

B യുടെ ഭാര്യ C ,C യുടെ സഹോദരി D . B യുടെ ഭാര്യയായ ,C യുടെ സഹോദരി ആണ് D.


Related Questions:

ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. "എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
Three women are going together. Two of them are mothers while two of them are daughters. How is the youngest related to the oldest.
A is mother of B. B is son of C. C is brother of D. D is niece of E. How is C related to E?
A is the son of B but B is not the father of A. How is B related to A?
A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?