App Logo

No.1 PSC Learning App

1M+ Downloads
ഒരു വരിയിൽ ദിയ മുന്നിൽ നിന്ന് എട്ടാമതും പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

A12

B13

C10

D14

Answer:

A. 12

Read Explanation:

ആകെ ആളുകൾ = മുന്നിൽ നിന്നുള്ള സ്ഥാനം + പിന്നിൽ നിന്നുള്ള സ്ഥാനം - 1 = 8 + 5 - 1 = 13 - 1 = 12


Related Questions:

42 പേർ പഠിക്കുന്ന ക്ലാസ്സിൽ കണക്കു പരീക്ഷയിൽ ആരവിന്റെ സ്ഥാനം മുന്നിൽ നിന്ന് 18 ആണ് എങ്കിൽ പിന്നിൽ നിന്നുള്ള സ്ഥാനം എത്ര ?
87616 പനിനീർ ചെടികളെ വരിയിലും നിരയിലും തുല്യമാകത്തക്കവിധത്തിൽ ക്രമീ കരിച്ചാണ് പൂന്തോട്ടമൊരുക്കിയത്. എങ്കിൽ ഒരു വരിയിൽ എത്ര പനിനീർ ചെടികൾ ഉണ്ടാകും ?
Rani ranks 12th in a class of fortyseven students. What is her rank from the bottom?
How many '7's are there in the following series which are not immediately followed by '3' but immediately preceded by 8?8 9 8 7 6 2 2 6 3 2 6 9 7 3 2 8 7 2 7 7 8 7 3 7
നിഘണ്ടുവിലെ ക്രമത്തിൽ നാലാമത് വരുന്ന വാക്ക് ഏതാണ് ?