Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിൻ്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്:

A10%

B20%

C21%

D40%

Answer:

C. 21%

Read Explanation:

പരപ്പളവ്= a² = 110/100 × 110/100 = 12100/10000 = 121/100 പരപ്പളവിലെ വർദ്ധനവ്= 121 - 100 = 21%


Related Questions:

If 20% of A = 50% of B, then what per cent of A is B ?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 30% വും തമ്മിൽ കൂട്ടിയാൽ 480 കിട്ടും എങ്കിൽ സംഖ്യ ഏത്?
ഒരു സംഖ്യയുടെ 20% 40 ആയാൽ സംഖ്യ എത്ര ?
ഒരു സംഖ്യയുടെ മൂന്നിൽ ഒന്നിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യയുടെ 50% എത്ര?
x ന്റെ 20 % എത്രയാണ് ?