Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഡ് രീതിയിൽ EDUCATION നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ COMPUTERS എങ്ങനെ എഴുതാം ?

ATSGVUQNDP

BTSFUVQNPD

CSTGUVPDNQ

DSTFVUPNDQ

Answer:

B. TSFUVQNPD

Read Explanation:

EDUCATION = അക്ഷരങ്ങളുടെ അടുത്ത അക്ഷരം എഴുതുക = FEVDBUJPO = തിരിച്ചെഴുതുക = OPJUBDVEF COMPUTERS = DPNQVUFST = TSFUVQNPD


Related Questions:

ഒരു പ്രതേക കോഡ് ഭാഷയിൽ 3456, ROPE എന്നും 15526, APPLE എന്നും കോഡ് ചെയ്തിരിക്കുന്നു.വെങ്കിൽ 51364 എങ്ങിനെയാണ് കോഡ് ചെയ്തിരിക്കുന്നത്?
MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാമെങ്കിൽ NPTDPX എന്നത് എങ്ങിനെ സൂചിപ്പിക്കാം ?
"DOG=274", "CAT=358" ആയാൽ "GOAT"=
ഒരു പ്രത്യേക രീതിയിൽ MADRASനെ 56 എന്നെഴുതിയാൽ QUILON എങ്ങനെ എഴുതാം?
IF CHAIR' is coded as 381918 how will you code "TABLE