Challenger App

No.1 PSC Learning App

1M+ Downloads
ഫെബ്രുവരി 1,2008 ഒരു ബുധനാഴ്ച ആണെങ്കിൽ മാർച്ച് 4,2008 ഏതു ദിവസം ആയിരിക്കും ?

Aശനിയാഴ്ച

Bഞായറാഴ്ച

Cബുധനാഴ്ച

Dതിങ്കളാഴ്ച

Answer:

B. ഞായറാഴ്ച

Read Explanation:

2008 അതിവർഷമായതിനാൽ ഫെബ്രുവരി ഒന്നിനുശേഷം ആ മാസം 28 ദിവസമുണ്ട് 28 + 4 = 32 days (Difference between given dates) 32/7= reminder = 4 Wednesday +4 ----->Sunday


Related Questions:

ഒരു വർഷത്തിൽ ആഗസ്റ്റ് 24 ബുധൻ ആണ്െങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്‌ച കൾ ഉണ്ട്?
If today is Monday, what day will be 128 days after today?
2007 ജനുവരി ഒന്ന് തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?
On what day did 1st August 1987 fall?
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?