App Logo

No.1 PSC Learning App

1M+ Downloads
2014 ഫെബ്രുവരി 1 ശനിയാഴ്ചയായാൽ മാർച്ച് 1 ഏത് ദിവസം?

Aഞായർ

Bതിങ്കൾ

Cശനി

Dവെള്ളി

Answer:

C. ശനി

Read Explanation:

2014 ഫെബ്രുവരിയിലെ 1, 8, 15, 22 - ശനി ഫെബ്രുവരി 28 -> വെള്ളി മാർച്ച് 1 -> ശനി


Related Questions:

ഇന്ന് ശനിയാഴ്ച ആണെങ്കിൽ 98 ആമത്തെ ദിവസം ഏതാണ് ?
2001 ജൂലൈ11 ആഴ്ചയിലെ ഏത് ദിവസമാണ് ?
1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?
2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏത് ദിവസം ?
2000 മാർച്ച് 1 വെള്ളിയാഴ്ചയയാൽ ജനുവരി ഒന്ന് എന്താഴ്ചയായിരുന്നു.