App Logo

No.1 PSC Learning App

1M+ Downloads
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ, മാർച്ച് 2 ഏത് ദിവസമായിരിക്കും?

Aഞായർ

Bതിങ്കൾ

Cവെള്ളി

Dശനി

Answer:

D. ശനി

Read Explanation:

         അധിവർഷം ആയതിനാൽ, ഫെബ്രുവരി മാസത്തിൽ 29 ദിവസം ഉണ്ട്. അതിനാൽ, ഫെബ്രുവരി 29, വ്യാഴം ആകുന്നു. മാർച്ച് 1, വെള്ളിയും, മാർച്ച് 2 ശെനിയും.   


Related Questions:

താഴെ തന്നിട്ടുള്ളതിൽ ഏതാണ് അധിവർഷം ?
ഒരു അധിവർഷത്തിലെ ശിഷ്ട ദിവസങ്ങളുടെ എണ്ണം എന്താണ്?
2002 ജൂൺ 4 ആഴ്ചയിലെ ഏത് ദിവസം ആണ്?
2017 നവംബർ 17 വെള്ളിയാഴ്ചയാണ്. ഇനിപ്പറയുന്ന ഏത് വർഷത്തിലാണ് നവംബർ 17 വെള്ളിയാഴ്ച വീണ്ടും വരുന്നത്?
2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?