Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?

Aവെള്ളി

Bബുധൻ

Cശനി

Dചൊവ്വ

Answer:

C. ശനി


Related Questions:

മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും?
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?
If 1 January 2011 was a Saturday, then what day of the week was 31 December 2011?
2026 ആഗസ്റ്റ് 15 തിങ്കളാഴ്ച ആണെങ്കിൽ, 2026 ഡിസംബർ 25 ഏത് ദിവസമാണ്?
മറ്റന്നാൾ ഞായറാഴ്ചയാണെങ്കിൽ, മിനിയാന്ന് ഏത് ദിവസം ആയിരുന്നു ?