Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 23\frac{2}{3} ഭാഗം 80 ആണെങ്കിൽ സംഖ്യ ഏത്?

A100

B150

C120

D130

Answer:

C. 120

Read Explanation:

ആ സംഖ്യ 120 ആണ്.


ചെയ്യേണ്ട രീതി:
ആ സംഖ്യയെ x എന്ന് കരുതുക.
23×x=80\frac{2}{3} \times x = 80

ഇതിൽ നിന്നും സംഖ്യ കണ്ടെത്താൻ:
x=80×32x = 80 \times \frac{3}{2}
x=40×3=120x = 40 \times 3 = 120


Related Questions:

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :
50 ന്റെ രണ്ടിലൊരു ഭാഗവും 60 ന്റെ മൂന്നിലൊരു ഭാഗവും 100 ന്റെ നാലിലൊരു ഭാഗവും ചേർന്നാൽ എത്രയാണ്?
image.png
3/4, 6/5, 9/8, 8/7 ഈ ഭിന്നസംഖ്യകളെ ആരോഹണക്രമത്തിൽ എഴുതുക

18+116+132=\frac {1}{8} + \frac {1}{16} + \frac {1}{32} =