ഒരു സംഖ്യയുടെ മൂന്നിലൊന്നിന്റെ പകുതി 5 ആണെങ്കിൽ ആ സംഖ്യയുടെ ഇരട്ടി എത്ര?A30B60C40D45Answer: B. 60 Read Explanation: സംഖ്യ x ആണെങ്കിൽ സംഖ്യയുടെ മൂന്നിലൊന്നിന്റെ പകുതി = x×13×12=5x \times \frac {1}{3} \times \frac 12= 5 x×31×21=5 x=30 x = 30 x=30 സംഖ്യയുടെ ഇരട്ടി =2×30=60= 2 \times 30 = 60=2×30=60 Read more in App