App Logo

No.1 PSC Learning App

1M+ Downloads
If he _________ his time he would have passed.

Ahadn't wasted

Bwas waiting

Cwouldn't have wasted

Dhad wasted

Answer:

A. hadn't wasted

Read Explanation:

If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + have + v3 ഉപയോഗിക്കണം . ഇവിടെ would have + V3 (passed) വന്നതുകൊണ്ട് if നു ശേഷം hadn't + V3 (wasted) എന്ന് വരണം. ഇവിടെ hadn't വന്നത് വാക്യത്തിന്റെ അർഥം അനുസരിച്ചാണ്. (അവൻ അവന്റെ സമയം നശിപ്പിച്ചു കളഞ്ഞില്ലായിരുനെങ്കിൽ അവൻ പരീക്ഷയ്ക്ക് ജയിച്ചാനെ)


Related Questions:

If I am busy, I ___________ the wedding.
I wished I ________ the movie.
If I had time, I _________ the exhibition. Choose the correct answer.
Unless you obey my orders, you ______ dismissed.
If you study well, you _____