If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ
would/should/could/might + v1 ഉപയോഗിക്കണം .
ഇവിടെ ' If 'നു ശേഷം V2 (wrote) വന്നു അതുകൊണ്ട് comma ക്ക് ശേഷം would +get (V1) വന്നു .