App Logo

No.1 PSC Learning App

1M+ Downloads
If I ..... you, I would not tolerate this.

Aam

Bwere

Chad been

Dnone of these

Answer:

B. were

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ main clause ൽ would എന്ന auxiliary ക്ക് ശേഷം tolerate എന്ന verb വന്നിരിക്കുന്നു.അതിനാൽ subordinate clause ൽ subject നു ശേഷം were എന്ന simple past tense ൽ ഉള്ള verb ഉപയോഗിക്കുന്നു.


Related Questions:

we should wish --------every morning
Students are advised to refrain ________________bad company.
Where would you live if you ..... younger.
Which one of the following sentences is not wrong?
We …. (complete) the whole work by May (Supply the correct form of verb):