App Logo

No.1 PSC Learning App

1M+ Downloads
If I ..... more money, I could buy a car.

Ahave

Bhad

Chas

Dnone of these

Answer:

B. had

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ main clause ൽ could എന്ന auxiliary ക്ക് ശേഷം buy എന്ന verb വന്നിരിക്കുന്നു.അതിനാൽ subordinate clause ൽ subject നു ശേഷം had എന്ന simple past tense ൽ ഉള്ള verb ഉപയോഗിക്കുന്നു.


Related Questions:

If you had ordered it, I _____ it
If you had worked hard, you __________ passed the exam.
If you study well, you _______
The video _______ , if you press this button.
____________, I would have bought a Ferrari.