Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു.
ഇവിടെ if നു ശേഷം I എന്ന subject വരികയും ശേഷം have എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ will buy എന്നതാകും main clause ൽ ഉള്ള auxiliary.അതിനാൽ I will buy ഉത്തരമായി വരുന്നത്.