If I were a bird, .....
AI will fly
BI would fly
CI would have fly
Dnone
Answer:
B. I would fly
Read Explanation:
Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple past (if+subject+simple past) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം I എന്ന subject വരികയും ശേഷം were എന്ന simple past tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ would fly എന്നതാകും main clause ൽ ഉള്ള auxiliary.അതിനാൽ I would fly എന്നത് ഉത്തരമായി വരുന്നു.