App Logo

No.1 PSC Learning App

1M+ Downloads
If I were you, I ____ about it.

AWill complain

BWould complain

CWould have complain

DNone of these

Answer:

B. Would complain

Read Explanation:

First Conditional (Probable) 

  • സാധ്യമായ (likely) ഒരു കാര്യത്തെ കുറിച്ച് ഊഹിച്ചു (hypothetical) പറയുന്ന വാക്യങ്ങളാണ് First Conditional.
  • ഇത്തരം വാക്യങ്ങളിൽ Subordinate Clause ൽ ക്രിയയുടെ infinitive (V1) രൂപം ഉപയോഗിക്കുകയും Main Clause ൽ ക്രിയയ്ക്കൊപ്പം 'will' ചേർക്കുകയും ചെയ്യുന്നു.
    • If I see him, I will tell him.
    • If you don't hurry, you will miss the bus.

Second Conditional (Improbable)

  • സാധ്യമല്ലാത്ത (unlikely) ഒരു കാര്യത്തെ കുറിച്ച് ഊഹിച്ചു (hypothetical) പറയുന്ന വാക്യങ്ങളാണ് Second Conditional. 
  • ഇത്തരം വാക്യങ്ങളിൽ Subordinate Clause ൽ ക്രിയയുടെ simple past (V2) രൂപം ഉപയോഗിക്കുകയും Main Clause ൽ ക്രിയയ്ക്കൊപ്പം 'would' ചേർക്കുകയും ചെയ്യുന്നു.
    • If I were you, I would complain about it. / ഞാൻ നീയായിരുന്നെങ്കിൽ, ഞാൻ അതിനെക്കുറിച്ച് പരാതിപ്പറയുമായിരുന്നു.
  • എനിക്ക്  ഒരിക്കലും നീ ആവാൻ കഴിയില്ല, so its സാധ്യമല്ലാത്ത (unlikely) ഒരു കാര്യത്തെ കുറിച്ച് ഊഹിച്ചു (hypothetical) പറയുന്ന വാക്യം.

Third Conditional (Impossible)

  • കഴിഞ്ഞകാലത്ത് (in the past) സാധ്യമാകാതിരുന്ന ഒരു കാര്യത്തെ കുറിച്ച് ഊഹിച്ചു (hypothetical) പറയുന്നവാക്യങ്ങളാണ് Third Conditional. ഇത്തരത്തിൽ ഒരു കാര്യം നടന്നിട്ടില്ല എന്നു മാത്രമല്ല മറിച്ചാണ് യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടാവുക എന്നാണ് ഇത്തരം വാക്യങ്ങൾ അർത്ഥമാക്കുന്നത്.
  • ഇത്തരം വാക്യങ്ങളിൽ Subordinate Clause ൽ ക്രിയയുടെ Past Perfect (had +V3) രൂപം ഉപയോഗിക്കുകയും Main Clause ൽ ക്രിയയ്ക്കൊപ്പം 'would have + V3' ചേർക്കുകയും ചെയ്യുന്നു.
    • If she had studied, she would have passed the exam. / പഠിച്ചിരുന്നെങ്കിൽ അവൾ പരീക്ഷ പാസായേനെ.

Related Questions:

If you had worked hard, you _________ first class.
If the Tsunami had been informed earlier, _____________
You can go home if you ___________ your work.
If you ______ to your parent's advice , this problems would not have arisen.
If I find your passport, I _____ it to you.