Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ RAT നെ 12 എന്നും CAT നെ 6 എന്നും എഴുതിയാൽ NOT നെ എങ്ങനെ എഴുതാം ?

A14

B13

C10

D15

Answer:

B. 13

Read Explanation:

ഓരോ അക്ഷരത്തിനും അതിന് തുല്യമായ വില നൽകി കൂട്ടിയശേഷം അക്കങ്ങൾ കൂട്ടുക RAT = 18 + 1 + 20 = 39 = 3 + 9 = 12 CAT = 3 + 1 + 20 = 24 = 2 + 4 = 6 NOT = 14 + 15 + 20 = 49 = 4 + 9 = 13


Related Questions:

image.png
In a certain code language, ‘GIBECH’ is written as ‘974356’. What will be the code for ‘FHCIAD’ in that code language?
കസേരയെ സോഫ എന്നും,സോഫയെ മേശ എന്നും,മേശയെ പേന എന്നും,പേനയെ പേപ്പർ എന്നും,പേപ്പറിനെ കസേര എന്നും വിളിക്കുന്നു. എങ്കിൽ ഇനിപ്പറയുന്നവയിൽ ഏതാണ്, പേപ്പറിൽ എഴുതാനായി ഉപയോഗിക്കുന്നത്?
PRIDE is to LION as SHOAL is to :
1x2=81, 4x3=2764, 3x5=12527. Find 1 x 5.....