App Logo

No.1 PSC Learning App

1M+ Downloads
If it rains, we ..... get wet.

Awill

Bwould

Ccould

Dnone of these

Answer:

A. will

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം it എന്ന subject വരികയും ശേഷം rains എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ will എന്നതാകും main clause ൽ ഉള്ള auxiliary


Related Questions:

Newly acquired freedom is sometimes liable ____ abuse.
The milkman came when the sun rose. -The principal clause in the sentence is:
Raju enjoys ..... the dramas.
It is very hot out . You 'd better ____ an umbrerlla.
My father and mother _____ for a walk every morning.