App Logo

No.1 PSC Learning App

1M+ Downloads
If it rains, we ..... the game.

Ashould postpone

Bshall postpone

Ccould postpone

Dhad postpone

Answer:

B. shall postpone

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം it എന്ന subject വരികയും ശേഷം rains എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ shall postpone എന്നതാകും main clause ൽ ഉള്ള auxiliary.


Related Questions:

What does "Privy Purse" refer to?
The crop was attacked by a ______ of locusts.
I have known him ……. a long time.
What is the modern term for a crime?
"Personation" refers to: