If നു ശേഷം V1/Verb + s,es , is/am/are, do/does, has/have വന്നാൽ If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ
will/shall/can/may + v1 ഉപയോഗിക്കണം .
ഇവിടെ if നു ശേഷം Verb+s(rains) വന്നതുകൊണ്ട് അതിനു ശേഷം may + V1(get) എഴുതണം.
"May get" is used to express a possibility or likelihood of something happening in the future.