If James ______ enough money, he ______ buy a new car next year.
Ahad, would
Bhave, will
Chas, will
Dhas, would
Answer:
A. had, would
Read Explanation:
സാധ്യമല്ലാത്ത (unlikely) ഒരു കാര്യത്തെ കുറിച്ച് ഊഹിച്ചു (hypothetical) പറയുന്ന വാക്യങ്ങളാണ് Second Conditional.
ഇത്തരം വാക്യങ്ങളിൽ Subordinate Clause ൽ ക്രിയയുടെ simple past (V2) രൂപം ഉപയോഗിക്കുകയും Main Clause ൽ ക്രിയയ്ക്കൊപ്പം 'would' ചേർക്കുകയും ചെയ്യുന്നു.