Question:

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?

Aഞായർ

Bതിങ്കൾ

Cശനി

Dചൊവ്വ

Answer:

B. തിങ്കൾ

Explanation:

ഒരു അധിവർഷത്തിൻ്റെ ആദ്യ ദിവസത്തേക്കാൾ ഒരു ദിവസം കൂടുതലായിരിക്കും അവസാന ദിവസം. 31/12/1984 = ഞായർ + 1 = തിങ്കൾ


Related Questions:

1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?

2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?

2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?

ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?

ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ മൂന്ന് ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ പത്തൊൻപതാം ദിവസം ഏത് ദിവസമായിരിക്കും?