2004 ജനുവരി 1 ഞായർ ആയാൽ 2009 ജനുവരി 1 ഏത് ദിവസമാണ് ?
Aഞായർ
Bതിങ്കൾ
Cശനി
Dവെള്ളി
Answer:
A. ഞായർ
Read Explanation:
2004 ജനുവരി 1 മുതൽ 2009 ജനുവരി 1 വരെ 5 വർഷങ്ങൾ.അതിനാൽ 5 കൂട്ടുക .പിന്നീട് രണ്ടു അതിവര്ഷങ്ങളായ 2004 ,2008 കൂട്ടുക.
5+2 =7 (7 ലെ ഒറ്റ ദിവസം '0 ')
ഞായർ +0 =ഞായർ