App Logo

No.1 PSC Learning App

1M+ Downloads
2004 ജനുവരി 1 ബുധനാഴ്ച ആയാൽ 2010 ജനുവരി 1 ഏതു ദിവസം ?

Aവെള്ളി

Bബുധൻ

Cവ്യാഴം

Dശനി

Answer:

C. വ്യാഴം

Read Explanation:

2004 ജനുവരി ഒന്നു മുതൽ 2010 ജനുവരി ഒന്നു വരെ ആറു വർഷം ഈ ആറ് വർഷത്തിനിടയിൽ രണ്ട് അധിവർഷം വരുന്നുണ്ട് അതായത് ഒറ്റ ദിവസങ്ങളുടെ എണ്ണം = വ്യത്യാസം + അധിവർഷങ്ങളുടെ എണ്ണം = 6 + 2 = 8 = 1 2004 ജനുവരി 1 മുതൽ 2010 ജനുവരി ഒന്ന് വരെ ഒരു ഒറ്റ ദിവസമാണ് ഉള്ളത് അതിനാൽ 2004 ജനുവരി 1 ബുധനാഴ്ച ആയാൽ 2010 ജനുവരി 1 = ബുധൻ + 1 = വ്യാഴം


Related Questions:

2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?
2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .
If 12th January, 2007 is a Friday, then which day is 22nd February 2008?
2017 നവംബർ 17 വെള്ളിയാഴ്ചയാണ്. ഇനിപ്പറയുന്ന ഏത് വർഷത്തിലാണ് നവംബർ 17 വെള്ളിയാഴ്ച വീണ്ടും വരുന്നത്?
If today is Monday, what day will be 128 days after today?