App Logo

No.1 PSC Learning App

1M+ Downloads
2008 ജനുവരി 1 തിങ്കളാഴ്ചയായൽ 2012 ജനുവരി 1 ഏത് ദിവസം ?

Aശനി

Bവെള്ളി

Cവ്യാഴം

Dബുധൻ

Answer:

A. ശനി

Read Explanation:

2008 ജനുവരി 1 മുതൽ 2012 ജനുവരി ഒന്നു വരെ നാലുവർഷം ഈ നാല് വർഷത്തിൽ ഒരു അധിവർഷം ഉണ്ട് അതായത് ഒറ്റ ദിവസങ്ങളുടെ എണ്ണം = വ്യത്യാസം + അതിവർഷത്തിന്റെ എണ്ണം = 4 + 1 = 5 2008 ജനുവരി 1 ജനുവരി ഉത്തരം തിങ്കളാഴ്ച ആയാൽ 2012 ജനുവരി 1 = തിങ്കൾ + 5 = ശനി


Related Questions:

2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?
Which day fell on 25 December 1865?
2018 ജനുവരി 1തിങ്കൾ ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?
If Ist March 2018 fells on Thursday, then what will be the day on 4th May 2018?
ഇന്നലെയുടെ 10 ദിവസം മുമ്പ് ചൊവ്വാഴ്ചയായിരുന്നുവെങ്കിൽ, നാളെ കഴിഞ്ഞുള്ള 11-ാം ദിവസം ഏതായിരിക്കും?