Challenger App

No.1 PSC Learning App

1M+ Downloads
2008 ജനുവരി 1-ാം തീയതി ചൊവ്വാഴ്ച ആയാൽ 2009 ജനുവരി ഒന്നാം തീയതി ഏതാഴ്‌ച ആയിരിക്കും ?

Aവെള്ളി

Bചൊവ്വ

Cവ്യാഴം

Dബുധൻ

Answer:

C. വ്യാഴം

Read Explanation:

2008 അധിവർഷം ആയതിനാൽ ജനുവരി 1 ഏത് ദിവസം ആണോ ആ ദിവസം+ 1 ആയിരിക്കും ഡിസംബർ 31 ഇവിടെ 2008 ജനുവരി 1 ചൊവ്വ ആയതിനാൽ 2008 ഡിസംബർ 31= ചൊവ്വ+ 1 = ബുധൻ ആയിരിക്കും 2009 ജനുവരി 1 = ബുധൻ+ 1 = വ്യാഴം


Related Questions:

കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?
2005 മാർച്ച് 10 വെള്ളിയാഴ്ച ആണെങ്കിൽ 2004 മാർച്ച് 10 ആഴ്ചയിലെ ഏത് ദിവസമായിരിക്കും?
മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും?
2014-ലെ കലണ്ടർ ___ വർഷത്തിനും സമാനമായിരിക്കും.
2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?